മലപ്പുറം: പാണക്കാട് സ്വദേശി അത്തിക്കാടൻ രാവുണ്ണി (76) നിര്യാതനായി. ഭാര്യ: ഉണ്ണൂലി. മക്കൾ: ശാന്ത, ഉണ്ണികൃഷ്ണൻ, അനിത, പ്രദീപ്. മരുമക്കൾ: സുബ്രഹ്മന്ന്യൻ, അനിൽകുമാർ, രേണുക, ബേബി ശമിനി.