നിലമ്പൂർ: ചന്തക്കുന്ന് ചേലേക്കോടൻ അബൂബക്കർ (ബാപ്പുഞ്ഞി -60) നിര്യാതനായി. ഭാര്യ: പാണക്കാടൻ ആമിന. മക്കൾ: സബിത, സാജിദ, സലീന, അഫ്ലഹ്, അസ്ലഹ്. മരുമക്കൾ: നൗഷാദ്, സബീർ, മുസ്തഫ, ബാസിമ.