തലക്കടത്തൂർ: ഇല്ലത്താൾ ചെറാട്ടയിൽ കുഞ്ഞലവിയുടെ മകൻ ശിഹാബുദ്ദീൻ (58) നിര്യാതനായി. ഭാര്യ: ജസീറ. മക്കൾ: അംറ, അഫ്റ, അനിക്ക്. സഹോദരങ്ങൾ: അബ്ദുറഷീദ്, അബ്ദുല്ലത്തീഫ്, ഫസലുറഹ്മാൻ, റഹ്മത്തുല്ല, സുഹറ, നൂർജഹാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തലക്കടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.