പട്ടാമ്പി: നിള ആശുപത്രിക്കുസമീപം കക്കാട്ടിൽ മൊയ്തീൻ കുട്ടിഹാജിയുടെ (ബാവ) ഭാര്യ ഖദീജ ഹജ്ജുമ്മ (62) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി, മൈമൂന, നജ്മ, സലീന. മരുമക്കൾ: മുഹമ്മദ് അലി കുറ്റിപ്പുറം, സി.വി. റഹ്മാൻ പട്ടാമ്പി, സദഖത്തുല്ല മേലെ പട്ടാമ്പി, റംസീന.