വടക്കഞ്ചേരി: കിഴക്കഞ്ചേരി കോരഞ്ചിറ പൊക്കിലം കളത്തിൽ തങ്കം (65) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: സന്തോഷ്, സരിത. മരുമക്കൾ: സംഗീത, സുരേന്ദ്രൻ.