പുതുക്കോട്: ചന്തപുര കല്ലാകുറുച്ചി വീട്ടിൽ പരേതനായ മുഹമ്മദ്മൊയ്തീന്റെ ഭാര്യ ബീഫാത്തിമ ഉമ്മ (83) നിര്യാതയായി. മക്കൾ: മുഹമ്മദാലി, ഹൈദ്രോസ് (ഡി ടു കലക്ഷൻ, തച്ചനടി) ബഷീർ, അബ്ദുറഹ്മാൻ, സിദ്ദീഖ്, ഫാത്തിമ, സക്കീന, പരേതനായ സലീം. മരുമക്കൾ: മുഹമ്മദ്മൊയ്തീൻ, അബൂബക്കർ, ഹാജറ, സൈബുന്നിസ, മഹമൂദ, നസീമ, സക്കീന, റസിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുത്തിരിപ്പാടം ഖബർസ്ഥാനിൽ.