പത്തിരിപ്പാല: മണ്ണൂർ കിഴക്കുമ്പുറം തിരിക്കാലി വീട്ടിൽ പരേതനായ മുത്തുവിന്റെ ഭാര്യ രുഗ്മിണിയമ്മ (86) നിര്യാതയായി. മക്കൾ: ശകുന്തള, സ്വാമിനാഥൻ, രാജഗോപാൽ, മണികണ്ഠൻ. മരുമക്കൾ: കനകവല്ലി, ഉഷ, ദർശനമോൾ, മണി, പരേതനായ വാസു.