എഴുകോൺ: ഇരുമ്പനങ്ങാട് സൗഹൃദത്തിൽ രാഘവൻപിള്ള (81) നിര്യാതനായി. ഭാര്യ: കമലയമ്മ. മക്കൾ: അനിൽകുമാർ (ബി.ആർ.സി വെളിയം), ആശ (ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കൊട്ടാരക്കര). മരുമക്കൾ: എസ്. രതീദേവി (എസ്.വി.എൻ.എസ്.എസ് യു.പി.എസ് ആറ്റുവാശ്ശേരി), സി.ആർ സുരേഷ്കുമാർ (എസ്.ഐ എസ്.എസ്.ബി കൊല്ലം). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.