പരവൂർ: കോട്ടപ്പുറം തെക്കേ കല്ലുംപുറം വീട്ടിൽ രാമചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: വിജയകുമാരി, പ്രകാശ്, ഗീത, ലത, ജയചന്ദ്രൻ, രേഖ. മരുമക്കൾ: ദേവരാജൻ, രാധാകൃഷ്ണൻ, പരേതയായ ഗീതു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.