പട്ടാഴി: മീനം പുന്തലവീട്ടിൽ ബി. രാജു (59-റിട്ട. ക്യാപ്റ്റൻ) നിര്യാതനായി. ഭാര്യ: മറിയാമ്മ (വില്ലൂർ കൊച്ചുവിള പുത്തൻവീട്ടിൽ കുടുംബാംഗം). മക്കൾ: ജോജു, സോജു. മരുമക്കൾ: നെജു, സച്ചിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് താമരക്കുടി മർത്തമറിയം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.