കിഴക്കഞ്ചേരി: ചെറുകുന്നം പാറക്കൽ മാണിക്യൻ (81) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സുജാത, സുനിത, സ്വഭാഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, മുരുകൻ, രജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെറുകുന്നം പൊതു ശ്മശാനത്തിൽ