ആലത്തൂർ: വെങ്ങന്നൂർ വാലിപറമ്പിൽ രാജൻ (63) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രാഹുൽ, രവിണ. മരുമകൻ: സുനിൽ. സഹോദരങ്ങൾ: പൊന്നൻ, കുമാരൻ, പ്രഭാകരൻ, മഞ്ജു.