വടവന്നൂർ: പൊക്കുന്നി പൊന്നാരമ്പള്ളം ചാമിയുടെ മകൻ അശോകൻ (59) നിര്യാതനായി. ഭാര്യ: കലാവതി. മക്കൾ: അതുൽ, ആദിത്യൻ, അതുല്യ. മരുമകൻ: നിതീഷ്. സഹോദരങ്ങൾ: പങ്കജം, ജയന്തി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.