കോളേരി: വളാഞ്ചേരി അമ്പാറയിൽ പരേതനായ ജോസഫിന്റെ ഭാര്യ ലില്ലി (70) നിര്യാതയായി. മക്കൾ: സന്തോഷ്, ബിന്ദു. മരുമക്കൾ: നിഷ, ഐഫി. സംസ്കാരം ബുധനാഴ്ച മൂന്നിന് അങ്ങാടിശ്ശേരി പള്ളി സെമിത്തേരിയിൽ.