കണ്ണങ്കര: ഇച്ചനൂര് കേളംകണ്ടിയിൽ താമസിക്കുന്ന വെള്ളരിക്കണ്ടി പരേതനായ ബാലകൃഷ്ണന് നായരുടെയും കമലാക്ഷി (അമ്മു) അമ്മയുടെയും മകന് സുരേഷ് കുമാര്‍ (68) നിര്യാതനായി. ഭാര്യ: കല്യാണി. മകള്‍: ലിന്റോ. മരുമകന്: ഷാജി രാജഗിരി. സഹോദരങ്ങള്‍: മധുസൂദനന്, സതീശന്, രാജേശ്വരി, സുജാത. സഞ്ചയനം വെള്ളിയാഴ്ച.