രാമപുരം (മലപ്പുറം): സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാരുടെ ജ്യേഷ്ഠ സഹോദരൻ പനങ്ങാങ്ങര മേക്കുളമ്പ് മണ്ണാൻതൊടി മൊയ്തുണ്ണി ഹാജി (82) നിര്യാതനായി. പിതാവ്: മണ്ണാൻതൊടി അലവിക്കുട്ടി മുസ്ലിയാർ. ഭാര്യ: കുഞ്ഞീമ. മക്കൾ: കുഞ്ഞി മുഹമ്മദ് (റിയാദ്), ഹൈദരലി (മക്ക), ഫാത്തിമ, റാബിയ, ഹഫ്സത്, ഹസീന. മരുമക്കൾ: ഉമർ മുസ്ലിയാർ (തൂത), ഹനീഫ (കാച്ചിനിക്കാട്), സൽമാൻ മുസ്ലിയാർ (പടപ്പറമ്പ്), മൈമൂന (പടപ്പറമ്പ്), ഹഫ്സത്ത് (പാങ്ങ്), പരേതനായ അബൂബക്കർ മുസ്ലിയാർ (മീനാർകുഴി). മറ്റു സഹോദരങ്ങൾ: മുഹമ്മദലി ഹാജി, സൈത് ഹാജി, ഖദീജ ഹജ്ജുമ്മ, പരേതയായ ഫാത്തിമക്കുട്ടി ഹജ്ജുമ്മ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പനങ്ങാങ്ങര റഹ്മാനിയ്യ ജുമാമസ്ജിദിൽ.