തിരുനാവായ: അജിതപ്പടി ചെറുപറമ്പില്‍ സൈനബ (68) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞാലി എന്ന അപ്പനു. പിതാവ്: ബാപ്പുട്ടി മുസ്ലിയാര്. മാതാവ്: ഖദീജ. മക്കള്‍: ഷംസീര്‍, സെമീറ, സിമിത, സീനത്ത്, സെബ്ന, സജ്ന. മരുമക്കള്‍: അബ്ദുൽ സലാം (തവനൂര്‍), യാഹുട്ടി (ആതവനാട്), റഹീം (കൂട്ടായി), സുബൈര്‍ (വടക്കേകാട്), ഫൈസല്‍ (വൈരങ്കോട്), ഫസ്ന (തിരുനാവായ).