തൃപ്പനച്ചി: പാലക്കാട് പാറേങ്ങരയിൽ താമസിക്കുന്ന കൊക്കഞ്ചീരി മുഹമ്മദ് ഹാജി (മൊല്ലാക്ക - 82) നിര്യാതനായി. ഭാര്യ: ഇത്തീമ. മക്കൾ: മമ്മദ്കുട്ടി, ഉസ്മാൻ, ആറ്റമോൻ, സദക്കത്തുല്ല, റുഖിയ, ഹവ്വാഉമ്മ, റംല, ജുവൈരിയ, സുമയ്യ. മരുമക്കൾ: മുഹമ്മദ്, യൂസുഫ്, മുഹമ്മദ് സ്വാലിഹ്, മുജീബ്, റജീന, ആബിദ, ഫാത്തിമ സുഹ്റ, ഫെമീന, പരേതനായ അലവിക്കുട്ടി.