മങ്കട: പൗരപ്രമുഖനും വെള്ളില യു.കെ പടി മഹല്ല് പ്രസിഡന്റുമായ ഊരക്കോട്ടിൽ അലവിക്കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: കോയ, ഫാത്തിമ, ഹൈദ്രസ്, മുഹമ്മദ്, ഹംസ (കടന്നമണ്ണ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), അബ്ദു, സക്കീർ ഹുസൈൻ, ഉസ്മാൻ, ശിഹാബുദ്ദീൻ. മരുമക്കൾ: മുഹമ്മദ് (എടവണ്ണപ്പാറ), കദീജ, സാജിത, ഹസീന, താഹിറ, ഹഫ്സത്ത്, ഹസീന, നസീബ.