വേങ്ങര: എ.ആർ നഗർ പാലമഠത്തില്‍ചിന പരേതനായ അരീക്കാടന്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: അബ്ദുല്ല മുസ്ലിയാർ, ഉമ്മര്‍, പാത്തുമ്മു, നഫീസ, മൈമൂനത്ത്, ഖൈറുന്നീസ, പരേതനായ മൊയ്തീന് കുട്ടി. മരുമക്കള്‍: കോലുപറമ്പന്‍ ബീരാന്‍കുട്ടി ഹാജി (മക്ക), മുഹമ്മദ് കുട്ടി കണ്ണമംഗലം, അബൂബക്കര്‍ കൊല്ലംചിന, അബ്ദുല്‍ ഖാദര്‍ പുളിയംപറമ്പ്, അയിഷ, ബുഷ്റ, ഹസീന.