ശാസ്താംകോട്ട: വേങ്ങ വൈഷ്ണവത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ പിള്ള (84) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണപിള്ള, ഉഷാകുമാരി, ഗീതാകുമാരി, അനിൽകുമാർ. മരുമക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, വിനോദ് കുമാർ, അനില അജിത്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.