പൊലിക്കോട്: ഇടയം കരുമ്പാലോട്ട് കിഴക്കിൻകര വീട്ടിൽ ഗോപാലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: സുധാകരൻ, സുധർമണി, സുശീലകുമാരി. മരുമക്കൾ: ശകുന്തള, തുളസീധരൻ, പരേതനായ മോഹനൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.