കുണ്ടറ: കിഴക്കേ കല്ലട മുട്ടം റൊണാള്‍ഡ് ഭവനില്‍ മേഴ്സിയമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബി. പീറ്റര്‍. മക്കള്‍: പരേതനായ ഡോ. റൊണാള്‍ഡ് പി. റോസ്, റോബിന്‍സണ്‍ പീറ്റര്‍ (ദുബൈ), റീന പീറ്റര്‍ (കേരള ബാങ്ക്, തിരുവനന്തപുരം), റീജ പീറ്റര്‍ (വാട്ടര്‍ അതോറിറ്റി). മരുമക്കള്‍: സ്റ്റെല്ല റൊണാള്‍ഡ്, ഉഷ റോബിന്‍സണ്‍ (അധ്യാപിക, സെന്റ് ജോസഫ് ഇന്റര്‍നാഷനല്‍, കുമ്പളം), സാജു ജോസ് (മാനേജര്‍, എല്‍.ഐ.സി), പി. ജോസ് പ്രകാശ് (വില്ലേജ് ഓഫിസര്‍, പേരയം). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കൊടുവിള സെന്റ് ഫ്രാന്‍സിസ് ദൈവാലയ സെമിത്തേരിയിൽ.