ചന്ദനത്തോപ്പ്: മലയാളം നഗര്‍ ശരണ്യ വീട്ടില്‍ അംബികാകുമാരി (61-റിട്ട. തഹസില്‍ദാര്‍, കൊല്ലം) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മനോഹരന്. മകള്‍: മീന (മാനേജര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കോട്ടയം). മരുമകന്: കിഷോര്‍ (ഡെന്റല്‍ വിഭാഗം ക്ലര്‍ക്ക്, മെഡിക്കല്‍ കോളജ്, കോട്ടയം). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.