ഓയൂർ: ഏറത്ത് ബഥേൽ കോട്ടേജിൽ ജി. ജോണിന്റെ (തമ്പാൻ -റിട്ട. പോസ്റ്റ് മാസ്റ്റർ) ഭാര്യ ലിസി ജോൺ (ആയൂർ കമ്പംകോട് കുഴിവിള പണ്ടകശാല കുടുംബാംഗം -63) നിര്യാതയായി. മക്കൾ: ലിജോ ജി. ജോൺ (സൗദി), നീതു അന്നാ ജോൺ. മരുമക്കൾ: ലിജാലിജോ, ജുബിൻ മാത്യു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മരുതമൺപള്ളി ഇമ്മാനുവേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.