പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ തോപ്പിൽ കടവ് കൊച്ചു തോപ്പിൽ വീട്ടിൽ പരേതരായ ഗോപാലന്റെയും സരോജിനിയുടെയും മകൻ ഷിബു (53) നിര്യാതനായി. സഹോദരങ്ങൾ: സുഭാഷ്, സുദർശനൻ, പരേതനായ സുന്ദരേശൻ, സരള, സുരേഷ് കുമാർ, ഷൈലജ, ഷീബ, വിനോദ് ലാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.