ശാസ്താംകോട്ട: ആഞ്ഞിലിമൂട് റിജോ ഭവനത്തിൽ ബ്രൂണോ (80) നിര്യാതനായി. ഭാര്യ: പരേതയായ മോളി. മക്കൾ: റീന, റീജ (ഇരുവരും ആരോഗ്യവകുപ്പ്). മരുമകൻ: തോമസ് (ഗൾഫ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ആഞ്ഞിലിമൂട് സെൻറ് തോമസ് ദേവാലയ സെമിത്തേരിയിൽ.