ആലത്തൂർ: കോൺഗ്രസ് ആലത്തൂർ മണ്ഡലം മുൻ പ്രസിഡന്റ് എം. ശ്രീധരൻ നായരുടെ ഭാര്യ ചേന്ദമംഗലം മുല്ലപ്പള്ളി വീട്ടിൽ സതീദേവി (76) നിര്യാതയായി. മക്കൾ: ശ്രീജിത് (റിട്ട. നേവി ഉദ്യോഗസ്ഥൻ, ദുബൈ), ശ്രീജ (കാവശ്ശേരി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: ഗംഗാധരൻ (കേന്ദ്ര മന്ത്രിയുടെ മുൻ പാർലമെന്റ് സ്റ്റാഫ്), മഞ്ജു. സഹോദരങ്ങൾ: വിലാസിനി (മണപ്പാടം), ചന്ദ്രിക (മഞ്ഞപ്ര), ഗിരിജ (തൃശൂർ), പരേതനായ അരവിന്ദാക്ഷ മേനോൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പെരുങ്കുളം മുക്തി തീരം ശ്മശാനത്തിൽ.