ആനക്കര: കപ്പൂര്‍ ഞാറക്കുന്ന് ചെമ്പയില്‍ മാധവി (62) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി. മക്കള്‍: രതീഷ്, രജിത. മരുമകന്: മണി.