മടക്കിമല: വയനാട് ജില്ല പഞ്ചായത്തിലെ സീനിയർ ക്ലർക്ക് മടക്കിമല കമല നിവാസിൽ പി.ജി. ജയപ്രകാശ് (40) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച. പിതാവ്: ഗോപാലൻകുട്ടി (സി.പി.എം മലന്തോട്ടം ബ്രാഞ്ച് അംഗം). മാതാവ്: കമല. സഹോദരൻ: പി.ജി. പ്രശാന്ത് (ദേശാഭിമാനി കോഴിക്കോട്).