കൂറ്റനാട്: പിലാക്കാട്ടിരി ചെറുകുളപ്പുറത്ത് മനയിൽ പി.പി. ഗിരിജ ടീച്ചർ (77) നിര്യാതയായി. പെരിങ്ങോട് ഹൈസ്കൂള്‍ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ ചെറുകുളപ്പുറം രവി നമ്പൂതിരി. മക്കൾ: നാരായണൻ, പരേതനായ അജയൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.