വടക്കഞ്ചേരി: കൊന്നഞ്ചേരി ചുങ്കത്തൊടിയിൽ ചന്ദ്രൻ (45) നിര്യാതനായി. പിതാവ്: പരേതനായ ആറുമുഖൻ. മാതാവ്: കല്യാണി. ഭാര്യ: ബിജി. മക്കൾ: സ്വാതി, ഗൗരി. സഹോദരങ്ങൾ: കണ്ണൻ, കമലം, ബിന്ദു, ഇന്ദിര. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടി ഐവർ മഠത്തിൽ.