കണ്ണമ്പ്ര: ആർ മംഗലം കയറാട്ട് വീട്ടിൽ അമ്മാത്ത് ഗോപാലകൃഷ്ണൻ നായർ (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: തുളസി, ശ്രീജ. മരുമക്കൾ: രഞ്ജിത്ത്, സന്തോഷ്. സഹോദരങ്ങൾ: ബാബു, ധനലക്ഷ്മി.