തിരൂര്‍: വെട്ടം പടിയം കടുവത്തില്‍ വേലായുധന്റെ മകന് അംബുജാക്ഷന് (46) നിര്യാതനായി. ഭാര്യ: സീമ (വെട്ടം കാനൂര്‍ സലഫി സ്കൂള്‍ അധ്യാപിക). മാതാവ്: രാമനത്ത് യശോദ. മക്കള്‍: നിരഞ്ജന, നിയോമ, രിധിത.