താനൂർ: ദേവധാർ ഹൈസ്കൂളിന് കിഴക്കുവശം ഹിദായത്ത് നഗറിൽ പരേതനായ പുളിക്കപ്പറമ്പിൽ മുഹമ്മദാലിയുടെ മകൻ മുസ്തഫ (65) നിര്യാതനായി. മാതാവ്: ഉമ്മയ്യ. ഭാര്യ: നഫീസ. മക്കൾ: മുഹ്സിന, തെഹ്സിന, ഫർസീന, അഫ്സീന. മരുമക്കൾ: സമീർ തിരൂരങ്ങാടി (ചെന്നൈ), ജാവേദ് (തിരൂർ), റഷീദ് (ബി.പി അങ്ങാടി), ഹനീഫ (കുവൈത്ത്). സഹോദരങ്ങൾ: യൂസുഫ് (ഷാർജ), സുബൈദ, സുഹറ, സൈഫുന്നീസ.