തൃക്കലങ്ങോട്: തടത്തിപറമ്പിൽ കൽപ്പാത്തൊടി വേണുഗോപാലൻ നായർ (78- വിമുക്ത ഭടൻ, റിട്ട. പി.ഡബ്ല്യു.ഡി റോളർ ഡ്രൈവർ) നിര്യാതനായി. ഭാര്യ: കെ.പി. ഗിരിജ (റിട്ട. അധ്യാപിക, എം.യു.പി സ്കൂൾ തൃക്കലങ്ങോട്). മക്കൾ: വിനീത, രാധിക. മരുമക്കൾ: രമേഷ് (മലേഷ്യ), സുജിത്ത് (ബംഗളൂരു).