എടവണ്ണ: ചെമ്പക്കുത്ത് ആലങ്ങാടൻ മുഹമ്മദിന്റെ ഭാര്യ ആമിന (68) നിര്യാതയായി. മക്കൾ: റസിയ, ഹഫ്സത്ത്, ഷിഹാബ്, ഷഫീഖത്ത്, ഷരീഫ് (ജിദ്ദ), ഷരീഫ, ജംഷിദ്, സജീർ. മരുമക്കൾ: സുബൈർ, അബുസാലി തച്ചണ്ണ, ആമിന കണ്ടാലപ്പെറ്റ, റഷീദലി എടവണ്ണ, ജംഷീന തച്ചാംപറമ്പ്, ബഷീർ പൊങ്ങല്ലൂർ, ഷഹർബാനു പാവണ്ണ, ജുമൈലത്ത് കാവനൂർ.