നിലമ്പൂർ: മുട്ടിയേൽ മാന്തോണി മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കൾ: സുലൈമാൻ, അബ്ദുൽ നാസർ, അബ്ദുൽ റഷീദ്, സിദ്ദീഖ് (മുണ്ടേരി വിത്തു കൃഷിത്തോട്ടം), അബ്ദുൽ സലാം, ഷൗക്കത്തലി. മരുമക്കൾ: സാബിറ, റംലത്ത്, ഷാഹിദ, നുസ്രത്ത്, സബ്നത്ത്, റസീന.