കാളികാവ്: ചെങ്കോട് പേരമഠത്തിൽ കുഞ്ഞിമുഹമ്മദ് (ബാപ്പു -68) നിര്യാതനായി. മുൻ പ്രവാസിയാണ്. ഭാര്യ: റുഖിയ. മക്കൾ: നൗഷാദ്, നസീറ, നൗഷീദ. മരുമക്കൾ: ബഷീർ, സുൾഫിക്കർ, ഫൗസിയ.