എടവണ്ണ: ചെമ്പക്കുത്തിലെ ആലങ്ങാടൻ മുഹമ്മദിന്റെ ഭാര്യ ആമിന (68) നിര്യാതയായി. മക്കൾ: റസിയ, ഹഫ്സത്ത്, ശിഹാബ്, ഷഫീഖത്ത്, ശരീഫ് (ജിദ്ദ), ശരീഫ, ജംഷിദ്, സജീർ. മരുമക്കൾ: സുബൈർ (ഒറ്റപ്പോക്ക്), അബുസാലി (തച്ചണ്ണ), ആമിന (കണ്ടാലപ്പെറ്റ), റഷീദലി (എടവണ്ണ), ജംഷീന (തച്ചാംപറമ്പ്), പി.എം. ബഷീർ (പൊങ്ങല്ലൂർ), ഷഹർബാനു (പാവണ്ണ), ജുമൈലത്ത് (കാവനൂർ).