എടക്കര: ചുങ്കത്തറ അമ്പലപ്പൊയില്‍ മുണ്ടേക്കാട്ടുപാറയ്ക്കല് അനില്‍കുമാര്‍ (മധു - 42) നിര്യാതനായി. പിതാവ്: വേലായുധന് നായര്‍. മാതാവ്: വിജയലക്ഷ്മി. സഹോദരങ്ങള്‍: അഭിലാഷ്, അനൂപ്, അമ്പിളി.