പരപ്പനങ്ങാടി: പുത്തൻപീടികയിലെ പരേതനായ എലിമ്പാടൻ മുഹമ്മദിന്റെ ഭാര്യ സൈനബ (78) നിര്യാതയായി. മക്കൾ: സുബൈദ, സലീം (സി.പി.എം പുത്തൻപീടിക ബ്രാഞ്ച് സെക്രട്ടറി), അബ്ദുൽ റഷീദ്, റംല. മരുമക്കൾ: ചെങ്ങാട്ട് മൊയ്തീൻ കുട്ടി എന്ന ചെറീത്, പരേതനായ രായിൻകുട്ടി, ഇ.കെ. കദീജ, പി. കദീജ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പനയത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.