അങ്ങാടിപ്പുറം: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ അങ്ങാടിപ്പുറം മാലാപറമ്പിലെ ലൂയീസ് കാഞ്ഞിരത്തിങ്കൽ (69) നിര്യാതനായി. ഭാര്യ: പാതിരിക്കോട് പുത്തൻപുരയ്ക്കൽ കുടുംബാംഗം ലൂസി. മക്കൾ: റോബിൻ, റോണി (സെയിൽസ് എക്സിക്യൂട്ടിവ്, യുനൈറ്റഡ് ലൈറ്റ്സ്, പെരിന്തൽമണ്ണ), ഫാ. റോഷൻ എം.എസ്.എഫ്.എസ് (റിട്രീറ്റ് സെന്റർ, ഷില്ലോങ്). മരുമക്കൾ: പ്യാരി ഇടയ്ക്കാട്ട് (പൊന്ന്യാകുർശ്ശി), സോണിയ മൈലംവേലിൽ (നഴ്സ്, മൗലാന ആശുപത്രി, പെരിന്തൽമണ്ണ).