പടിഞ്ഞാറ്റുമുറി: പരേതരായ കുന്നുമ്മൽ മടത്തൊടി അബ്ദുറസാഖ് ഹാജിയുടെ ഭാര്യയും പെരിമ്പലം തെക്കേടത്ത് മുഹമ്മദ് മുസ്ലിയാരുടെ മകളും പടിഞ്ഞാറ്റുമുറി ഈസ്റ്റ് കവളപ്പാറ എ.എം.എൽ.പി സ്കൂൾ മാനേജറുമായ ഫാത്തിമ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹുസൈൻ, കെ.എം. മുഹമ്മദ് ബഷീർ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, എ.എം.എൽ.പി സ്കൂൾ പടിഞ്ഞാറ്റുമുറി, കൂട്ടിലങ്ങാടി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), അബ്ദുൽ കബീർ, സൈഫുദ്ദീൻ (അസി. ഡയറക്ടർ, ഡ്രൈവിങ് പരിശീലന ഗവേഷണ കേന്ദ്രം, എടപ്പാൾ), റംല, റൈഹാനത്ത് (പ്രധാനാധ്യാപിക, ജി.യു.പി.എസ് മങ്കട പള്ളിപ്പുറം), നസീമ, ഷാഹിന, സൈറാബാനു.
മരുമക്കൾ: ഫാത്തിമ സുഹ്റ, ഫാത്തിമക്കുട്ടി (റിട്ട. അധ്യാപിക, ഒ.യു.പി.എസ് പടിഞ്ഞാറ്റുമ്മുറി), ഷമീന (അൽ ഫിത്റ പ്രീ സ്കൂൾ മഞ്ചേരി), ഷക്കീല, കുഞ്ഞിമമ്മു (ചുങ്കത്തറ), എൻ.കെ. ഹുസൈൻ (കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), നാസർ കാളികാവ്, സലീം മുണ്ടമ്പ്ര (റിട്ട. അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി), സാദിഖ് (തിരുനാവായ).