തിരുനാവായ: സൗത്ത് പല്ലാർ കരിമ്പനക്കൽ മമ്മിക്കുട്ടിയുടെ മകൻ മൊയ്തീൻകുട്ടി ഹാജി (70) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: അബ്ദുറഹ്മാൻ, ഹസൻ, മുഹമ്മദ് ശരീഫ്, ഖദീജ, ഫാത്തിമ, സുഹറ, സുലൈഖ. മരുമക്കൾ: ആയിശുമ്മു, ശരീഫ, മാജിദ, മൊയ്തീൻകുട്ടി തവനൂർ, മുഹമ്മദ് കുട്ടി കൊളക്കാട്, മുഹമ്മദ് കുട്ടി (വലിയ പറപ്പൂർ), ശംസുദ്ദീൻ (തൃപ്രങ്ങോട്).