താനൂർ: ഒഴൂർ അയ്യായ താമസക്കാരനായ തച്ചറോട്ടത്തിൽ ചക്കുട്ടി (86) നിര്യാതനായി. ഭാര്യ: പരേതയായ ചക്കി. മക്കൾ: ലീല, കൃഷ്ണൻ, രാമകൃഷ്ണൻ, ശാരദ, സതി. മരുമക്കൾ: ശിവൻ പെരിന്തൽമണ്ണ, ശാന്ത, സരിത, ബാലൻ ബി.പി. അങ്ങാടി, പരേതനായ സുരേഷ് ബാബു പൂക്കയിൽ.