കിഴക്കഞ്ചേരി: ചീരക്കുഴി കെ.കെ. മണിയൻ (85) നിര്യാതനായി. ഭാര്യ: പരേതയായ അമ്മു. മക്കൾ: ലീല, ശാന്തി, വസന്തി, ഉഷ, ശശി. മരുമക്കൾ: മോഹനൻ, മാണിക്യൻ, കനകരാജ്, പരേതനായ പ്രകാശൻ. സംസ്കാരം വ്യാഴാഴ്ച 10ന് ചീരക്കുഴി പൊതുശ്മശാനത്തിൽ.