മാനന്തവാടി: അഞ്ചുകുന്ന് പരേതനായ മാനിവയൽ ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: മമ്മൂട്ടി (വ്യാപാരി), റഷീദ് (എം.കെ.ആർ ട്രേഡേഴ്സ്, അഞ്ചുകുന്ന്), സിദ്ദീഖ് (വ്യാപാരി), ഹാരിസ് (എം.കെ.ആർ ട്രേഡേഴ്സ്, പനമരം), ലത്തീഫ്, നിസാർ (അധ്യാപകൻ, പയ്യന്നൂർ എസ്.എ.ബി.ടി.എം.എച്ച്.എസ്.എസ്), മൈമൂന, ആയിശ. മരുമക്കൾ: റുഖിയ (റിട്ട. ജീവനക്കാരി ഗവ. ആശുപത്രി സുൽത്താൻ ബത്തേരി), സുഹ്റ, മൈമൂന, ഷമീന, റാഷിദ, റസീന, നാസർ അഞ്ചാംമൈൽ, മൊയ്തു നാദാപുരം.