ഉപ്പട്ടി: അമ്മൻകാവ് തൈതൽകടവ് പരേതനായ എം.സി. നാരായണൻച്ചെട്ടിയുടെ മകൻ സജീവ് (48 ) നിര്യാതനായി. ബംഗളൂരുവിൽ അധ്യാപകനായിരുന്നു. മാതാവ്: മാളുച്ചെട്ടി. ഭാര്യ: നിത്യ. മകൾ: ആരാധ്യ. സഹോദരങ്ങൾ: സീതലക്ഷ്മി, ശബരി ഗിരീഷ്, ഷീബലാൽ, വിജയകുമാർ, സംഗീത.