ഉമയനല്ലൂർ: അക്ഷയ് നിവാസിൽ (പനവിള പുത്തൻ വീട്ടിൽ) പരേതനായ കൃത്യവാസൻ പിള്ളയുടെ മകൻ അനിൽകുമാർ (48) നിര്യാതനായി. മാതാവ്: ജഗദമ്മ. ഭാര്യ: വിനിത. മക്കൾ: അക്ഷയ്, അശ്വിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ